ഹിന്ദുത്വ സനാതന ധര്‍മ ഏകത്വം, ഏക ആരാധന, രാഷ്ട്ര പരം വൈഭവ് (ക്ഷേമരാഷ്ട്രം)- Kalki | ISBN 9789334037760.
Hindutva Sanathana Dharma Oneness, Sole Worship and Rashtra Param Vaibhav (Welfare Nation). Author: Kalki.
രാഷ്ട്രമാണ് പ്രധാനം, വ്യക്തിയല്ല. മികച്ച വ്യക്തികള്‍ രാഷ്ട്രത്തെ നയിക്കുമ്പോള്‍ ക്ഷേമമെന്നത് മിഥ്യയല്ലെന്ന് ജനങ്ങള്‍ അറിയും. മത വിശാസങ്ങള്‍ രാഷ്ട്രത്തെ നിയന്ത്രിക്കരുത്. മതം വ്യക്തിപരം മാത്രം. ഭാരതം പ്രസക്തമാകുന്നതും അതുകൊണ്ട് തന്നെ.
രാഷ്ട്ര നന്മക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന സ്വയം സേവകര്‍ക്ക് സമര്‍പ്പിക്കുന്നു. ഈശ്വര സേവയായി, സദുദ്ദേശ്യത്തോടെ മാത്രം, പരപ്രേരണയില്ലാതെ, മറ്റൊന്നും ഇച്ഛിക്കാതെ രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കുന്ന സ്വയം സേവര്‍ക്ക് സമര്‍പ്പിക്കുന്നു.
ഹിന്ദുവിന്റെ ഐക്യതയും ജീവിത പുരോഗതിയും ഭാരത രാഷ്ട്ര സുരക്ഷയുടെ അടിത്തറയാണെന്ന് അറിയുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു.
സത്യത്തെ അനുസരിക്കുന്ന ഹിന്ദുവിന് സമര്‍പ്പിക്കുന്നു, ലോകനന്മക്കായി.
- പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍
- യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം
- ഹൈന്ദവ ഏക ആരാധന കല്‍കിപുരി ക്ഷേത്രത്തില്‍
- Book ഭാരതം പരംവൈഭവത്തിലേയ്ക്ക്
Book works are under process.