ശിവദേവന്‍ അറിയിച്ചു, കല്‍കി ജാതിമതങ്ങള്‍ക്കതീതമായി എകത്വത്തില്‍ നിലകൊള്ളുന്നു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.
ആദി തമിഴ് ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും
ശാതിമതം കടന്തുതാന്‍ യേഹംഎന്‍ട്ര് (8):4.
യേഹംഎന്‍ട്ര് വിളങ്കീടുമെ കരുണയാലേ (9):1.).
പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു: നമ്മുടെ അനുഗ്രഹത്താല്‍ കല്‍കി ജാതിമതങ്ങള്‍ക്കതീതമായി എകത്വത്തില്‍ നിലകൊള്ളുന്നു.
പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ – കല്‍കി
ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്‍റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്‍റെ പുനര്‍ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം. ആകെ ശ്ലോകങ്ങള്‍ 70. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.
Download Book from Official Website
#കല്‍കി എകത്വത്തില്‍ നിലകൊള്ളുന്നു -ഭഗവാന്‍ ശിവന്‍ : https://t.co/veb9LNuWRa pic.twitter.com/061QbsYcJq
— കല്‍കി (@Kalki_Malayalam) January 3, 2016