“ജ്യോതിര്‍മണ്ഡല ബ്രഹ്മലോക-ശിവലോക-വിഷ്ണുലോക പ്രകാശസ്വരൂപ സമുന്നത സ്ഥാനാധികാര ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ ദേവവര്‍ഗ്ഗത്തെ മാത്രം ആരാധിക്കുക. ദേവവര്‍ഗ്ഗത്തോട് മാത്രം പ്രാര്‍ത്ഥിക്കുക. ദേവവര്‍ഗ്ഗത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ഈ ഭൂമിയില്‍ ലഭ്യമല്ലാത്തതിനാല്‍ പഞ്ചഭൂതാത്മക മനുഷ്യരൂപങ്ങളും മറ്റ് ജീവിവര്‍ഗ്ഗങ്ങളുമായും ദേവവര്‍ഗ്ഗത്തെ സങ്കല്‍പ്പിച്ച് നിന്ദിക്കാതിരിക്കുക. പരിമിത അറിവും സ്ഥാനാധികാരങ്ങളുമുള്ള വ്യക്തികളേയും അഥവാ മനുഷ്യരേയും ഈ ഭൂമിയിലെ മറ്റ് ജീവിവര്‍ഗ്ഗങ്ങളേയും പ്രകൃതി പ്രതിഭാസങ്ങളേയും ആദരിയ്ക്കാം, ബഹുമാനിയ്ക്കാം; ആരാധിയ്ക്കാതിരിയ്ക്കുക.” – കല്‍കി. ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ: Read More: https://www.kalkipuri.com/rules-ml/