Kalki reveals Mithram-Mithra Bhavena-Shathru-Mithra Bhavena Shat

ശത്രുക്കളെ വേര്‍തിരിച്ച് നിര്‍ത്താമെങ്കിലും അവര്‍ക്ക് വളക്കൂറായ മിത്രഭാവേന ശത്രുക്കളെ തിരിച്ചറിയുകയാണ് പ്രധാനം. മിത്രം, മിത്രഭാവേന, ശത്രു, മിത്രഭാവേന ശത്രു എന്നിവയില്‍ ആരൊക്കെ നിലകൊള്ളുമെന്ന് പ്രാരംഭത്തില്‍ തന്നെ തിരിച്ചറിയുകയാണ് സുപ്രധാനം – കല്‍കി