kalki avathara sudinam 750x410px

കല്‍കിയുടെ ജനന തിയ്യതി: 1971 ഡിസംബര്‍ 14 ചോതി നക്ഷത്രം

കല്‍കി അവതാര ആഗമന സമയമായോ എന്നതിനുള്ള ഉത്തരമാണിത്. പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ അറിയിച്ചു : കല്‍കി അവതാര സുദിനം (ജനന തിയ്യതി) 1971 ഡിസംബര്‍ 14, ചോതി നക്ഷത്രത്തില്‍. -അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം).

ആദി തമിഴ് ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും

വിരോധികൃത് ആണ്ടതിലെ തേലിന്‍തിങ്കള്‍ (1):3:3.
വിലമ്പിടവേ ഇരുബാന്‍യെന്‍ ശേയിന്‍വാരം (1):3:4.
വാരമതില്‍ സ്വാതിമീന്‍ മുടികവിവില്ല് (1):4.1.

വിരോധികൃത് ആണ്ടതിലെ=തമിഴിലെ വിരോധികൃത് (മലയാളവര്‍ഷം: 1147, ഇംഗ്ലീഷ് വര്‍ഷം: 1971), തേലിന്‍തിങ്കള്‍=തമിഴിലെ കാര്‍ത്തികൈ (തേള്‍) മാസം (മലയാളം: വൃശ്ചികമാസം, ഇംഗ്ലീഷ്: നവംബര്‍-ഡിസംബര്‍), ഇരുബാന്‍യെന്‍=28 (ഡിസംബര്‍ 14), ശേയിന്‍വാരം=ചൊവ്വാഴ്ച്ച, വാരമതില്‍=ചൊവ്വാഴ്ച, സ്വാതി=ചോതി, മീന്‍=നക്ഷത്രം, മുടികവിവില്ല്=ധനു ലഗ്നത്തില്‍ ശുക്രന്‍, മുടി=ലഗ്നം, കവി=ശുക്രന്‍, വില്ല്=ധനു.

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു: കല്‍കിയുടെ ജനന തിയ്യതി: 1971 ഡിസംബര്‍ 14. [തമിഴ് കലണ്ടര്‍പ്രകാരം വിരോധികൃത് ആണ്ട് കാര്‍ത്തികൈ (തേള്‍) മാസം 28. മലയാളം കലണ്ടര്‍: 1147 വൃശ്ചികം 28]. ചൊവ്വാഴ്ച. ചോതി നക്ഷത്രം. ധനുലഗ്നത്തില്‍ ശുക്രന്‍.

-അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം).

കല്‍കിയുടെ ജാതകം

കല്‍കിയുടെ ജനന സര്‍ട്ടിഫിക്കറ്റ്

birth certificate of kalki-14 dec 1971

Kalki

kalkipurana.com