സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അറിയിച്ചു: കല്‍കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.
കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അറിയിച്ചു: നമ്മുടെ പരിപൂര്‍ണ്ണ അനുഗ്രഹമുള്ള കല്‍കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു [ആദിതമിഴ് ശ്ലോകം: ഉമയവളും എന്തനയും അറിന്തവന്‍ നീ (1):6:4. അറിന്തവനേ പരിപൂരണ ആശിയുണ്ട് (1):7:1.]
കല്‍കിയെക്കുറിച്ച് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് വിശദീകരിയ്ക്കുന്നതിനിടെ “അറിന്തവന്‍ നീ” എന്ന് നേരിട്ട് അറിയിയ്ക്കുകയാണ്, ലൈവ് ന്യൂസ് പോലെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇക്കാലത്ത് അവതരിയ്ക്കുന്ന കല്‍കിയോട് നേരിട്ട് അറിയിയ്ക്കുകയാണ് ശിവദേവന്‍. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതിന്‍പ്രകാരം മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്ന മുന്നറിയിപ്പുകൂടിയായിത്തീരുന്നു ശിവദേവന്റെ ആജ്ഞ.