Contents
ഭാരതം പരംവൈഭവത്തിലേയ്ക്ക് by Akhilananda Swamy (previous name of Kalki). First Edition: 24 May 1998.
“വരുന്ന മുപ്പത്തിഅഞ്ച് കൊല്ലംകൊണ്ട്, വിവിധ ആചാരങ്ങളാല്‍ ചിതറികിടക്കുന്ന സനാധന ധര്‍മ്മത്തെ ഒരു കുടക്കീഴിലാക്കി ആത്മസത്തയിലൂന്നിയ ജീവിതത്താല്‍ രാഷ്ട്രത്തിന് പുരോഗതിയേകുകയത്രെ എന്‍റെ ജീവിതലക്ഷ്യം. സിംഹവീര്യമുള്‍ക്കൊള്ളുന്ന ശാന്ത സ്വരൂപരായ ചുണക്കുട്ടികളെ! അണിനിരക്കുക; സത്യത്തിനുവേണ്ടി ആത്മത്യാഗം ചെയ്യുക; ധര്‍മ്മത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുക; രാഷ്ട്രസേവനത്തിനായി…..” – അഖിലാനന്ദ സ്വാമി (കല്‍കിയുടെ മുന്‍ നാമധേയം)